This photo essay covers the backstage events of Veerapandiya Kattabomman Natakam staged in Soorangudi, a village in the southern part of the Thoothukudi district of Tamil Nadu, concerning the Perumal Kovil temple festival in 2022.
കറുത്ത ഫലിതം നിലച്ചപ്പോള്‍
പക്ഷേ, പണിക്കര്‍ സാര്‍ അവരെയും വെറുതേ വിടില്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നിഘണ്ടുവില്‍ അക്ഷരത്തെറ്റുണ്ടെന്നു കണ്ടുപിടിച്ചുകളഞ്ഞു ഈ മലയാളി, അമ്പട!
അദ്ഭുതം പരത്തുന്ന ഒരു പത്രജീവി
വാര്‍ത്തയുമായി നേരെ പത്രമോഫീസിലേക്ക്. അവിടെ ഇരുന്ന് നാലഞ്ചു പേജ് എഴുത്ത്. പിന്നെ ഡി.ടി.പിയില്‍. പ്രിന്റ് എടുത്ത് വായന. പ്രൂഫ്, അത് കഴിഞ്ഞ് പേജ് എഡിറ്റര്‍മാരുമായി ഗുസ്തി. പെട്ടിക്കോളത്തില്‍ കൊടുക്കേണ്ടത് അങ്ങനെ വേണം. അങ്ങനെ ചെയ്യാത്ത എഡിറ്റര്‍മാരോട് കശപിശ. ഒന്നാം പേജിലേക്ക് കയറ്റാന്‍ പറ്റുമോ എന്ന് അന്വേഷണം.
നായിന്റെ മോനും ഒരു തലക്കെട്ടും
നല്ല അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് കഴിവ് . ഒരാള്‍ക്ക് അത് ഏറുന്നതും നല്ലതു തന്നെ. എന്നാല്‍ അയാളെ കഴിവേറി എന്നു വിളിക്കുന്നത് നല്ലതല്ല. ഇതായിരുന്നു തിയറി.
ഇ.എം.എസില്‍ നിന്ന് ഉത്തരം കിട്ടാത്ത ചോദ്യം
ഇതൊക്കെയായിട്ടും ഒരു ജന സമൂഹം എന്ന നിലയില്‍ മുസ്‌ളീങ്ങള്‍ കമ്മ്യൂണിസ്റ്റുകാരോടു മുഖം തിരിഞ്ഞു നില്‍ക്കുന്നു. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റുകേറാ മലയായി തുടരുന്നു. ഇങ്ങനെ ഒരു പശ്ചാത്തല വിവരണവും ആ ചോദ്യത്തിനു മുന്നില്‍ വച്ചു.
കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ ഇന്റര്‍വ്യൂ ചെയ്തത്
വിരല്‍ വഴങ്ങാതാവുമ്പോള്‍ വര നിര്‍ത്തണം. വരയില്‍ സ്വന്തം കയ്യൊപ്പ് പതിക്കാനായില്ലെങ്കില്‍ അത് മറ്റാരുടെയോ പ്രസിദ്ധീകരണമാവും.
മാമകനും ചൊവ്വല്ലൂരും പിന്നെ ജേണലിസവും
രണ്ടും മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്ന പത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിച്ചാലും മനോരമയുടെ വിഷത്തിനൊപ്പം വരില്ലെന്നും ധിടീര്‍മൃത്യു സംഭവിക്കില്ലെന്നുമാണ് ആ ചൊല്ലിനര്‍ത്ഥം.
കള്ളു കുടിക്കാനല്ല, കണ്ണു കാണിക്കാനുള്ള ആപ്പ്
ആ യുദ്ധരംഗം അനുഭവിപ്പിക്കണം. അതാണ് സഞ്ജയനു ലഭിച്ച അസൈന്‍മെന്റ്. പൊന്നാനി കടപ്പുറത്ത് കണ്ട ദുരന്തത്തിന്റെ ചിത്രം സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് മുന്നിലെന്ന പോലെ സത്യന്‍ സാറിന് എഴുതിക്കൊടുത്തു.
കോട്ടയം കുര്‍ബ്ബാന
മനുഷ്യന്റെ ഭാഷകൾ വെച്ച് മൃഗങ്ങളുടെ വികാരങ്ങളെ വായിക്കാൻ ഞാൻ തോറ്റു പോകുന്നു, എന്നു തോന്നുന്നു.
days weeks months
ഓർമ്മയിൽ മഴ പെയ്യുന്നു. അതിലൊരു കുട്ടികാലമുണ്ട്, കൂട്ടുകാരുണ്ട്, ആർത്തുലയുന്ന കാറ്റുമുണ്ട്. അന്ന് വേനലവധി തീരുന്ന ആധിയാണ്, ഉപേക്ഷിച്ചു പോന്ന അക്ഷരങ്ങൾ തേടിയൊരു പാച്ചിലാണ്, മുതിർന്ന കൂട്ടുകാരന്റെ പഴയ പുസ്തകത്തിനു പോയി ആദ്യാദ്യം കാത്തുനിൽക്കലാണ്. വിയർപ്പിന്റയും …