കേരളം നിപയെന്ന പകർച്ചവ്യാധിയെ അതിജീവിച്ചതിൻ്റെ അടയാളപ്പെടുത്തല്‍ ശ്രമമാണ് വൈറസ്. ഒരാളിലൂടെ കഥ പറയാതെ, എല്ലാവർക്കും അവരുടേതായ ഇടം നൽകിയ രീതി നന്നായി. ഉദ്യോഗസ്ഥര്‍ മുതൽ ജോജു ചെയ്യുന്ന കരാർ തൊഴിലാളികൾക്കുൾപ്പെടെ കൃത്യമായ ഇടം കിട്ടുന്നതിനൊപ്പം …
രസം കേറ്റുന്ന പ്രേമ തള്ള്
മുപ്പതു കഴിഞ്ഞു നിൽക്കുന്ന ശ്രീനിവാസൻ സാറെന്ന മലയാളം മാഷിന്റെ ജീവിതത്തിലെ കുറച്ച് വരികളാണ് തമാശ. അയാളുടെ പ്രണയ തുടർച്ചയിലൂടെയാണ് കഥ തുടങ്ങുന്നത്. അത് എന്നോ തുടങ്ങി, പറഞ്ഞും പറയാതെയുമൊക്കെ ശ്വാസം മുട്ടുകയാണ്. ഒരു ആത്മവിശ്വാസവുമില്ലാത്ത, …
അന്ന് സീതയെ കൊണ്ട് പറയിക്കാതിരുന്നതു, വസുധ പറയും!
ഇഷ്ക് ഒരു പ്രണയ കഥയാണ്. സച്ചി എന്ന സച്ചിദാനന്ദന്‍റെയും വസുധയുടെയും കഥ. ആ സഞ്ചാരത്തില്‍ ചെന്നെത്തുന്ന സംഭവങ്ങളുടെ കഥ. സച്ചിദാനന്ദനും വസുധയ്ക്കും നേരിടേണ്ടി വരുന്നത് ഓരോ ട്രാന്‍സ്ജെൻഡേഴ്സും പെണ്ണും-ആണുമെല്ലാം കാലാകാലങ്ങളായി ഇരിക്കാന്‍ ഇടമുള്ളിടത്തെല്ലാം അനുഭവിക്കേണ്ടി …