പാറ്റേഴ്സൺ, സമയക്രമങ്ങളിൽ ഒരു മനുഷ്യൻ

പരസ്പരം പൂർണ്ണമായും മനസിലാക്കുന്ന ആ ജീവിതത്തിൽ ഒരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ചലച്ചിത്രം പുരോഗമിക്കുംതോറും അത്രയധികം ആ കാഴ്ച നമ്മളെ നിസഹായരാക്കുന്നതും അതുപോലൊരു സ്നേഹാശ്ലേഷം അനുഭവിക്കാനുള്ള അഭിവാഞ്ഛ നമ്മിൽ ഉറവിടുന്നതും.

ഷിരിന്‍

സ്ത്രീ കാണുന്നതും സ്ത്രീയെ കാണുന്നതും തമ്മിലുള്ള രസകരമായ വൈരുദ്ധ്യമാണ് സിനിമയെ ആലോചനാമൃതമായ ഒരനുഭവമാക്കുന്നത് എന്നു തോന്നുന്നു.

Spring, Summer, Fall, Winter & Spring

അക്രമവാസനയിലും ലൈംഗികതയിലുമൂന്നിയ മുന്‍കാലപ്രമേയങ്ങളെ കൈവിട്ട് ഈ അപൂര്‍വസൃഷ്ടിയിലെത്തുമ്പോൾ സംവിധായകൻ മാനവികതയുടെ ഉന്നതമൂല്യങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു. ഓർമ്മകളുടെ അമിതഭാരം മൊബൈൽ ഫോണിനെയും ഭാവനയുടെ അനന്തസാധ്യതകൾ കമ്പ്യൂട്ടറിനെയും അന്വേഷണങ്ങളെല്ലാം ഗൂഗിളിനെയുമേല്പിച്ച് സ്വസ്ഥനാവാൻ വൃഥാ ശ്രമിക്കുന്ന മനുഷ്യനെ തെക്കൻ കൊറിയയിൽ …