ചീരന്റെ ചാവ്

പ്രേമിച്ചിരുന്ന കാലത്ത് വണ്ടിക്കടയിലെ നെയ്യിറ്റുന്ന നെയ്യപ്പവും വാങ്ങിയല്ലാതെ അയാള്‍ അവളെ കാണാന്‍ ചെല്ലുമായിരുന്നില്ല. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. അതുകൊണ്ട് തന്നെ അവരിരുവരും ഒരുമിച്ചുണ്ടായ നേരങ്ങള്‍ക്കൊക്കെ നെയ്യപ്പത്തിന്റെ മണമായിരുന്നു.

പ്രിയപ്പെട്ട വിൻസന്റ്‌,

നിനക്കിപ്പോഴും
വീട്ടി തീർത്തിട്ടില്ലാത്ത കടങ്ങളുണ്ടോ?
ഉണ്ടാവും. ആളുകൾ ഇപ്പോഴും
നിന്റെ ചിത്രങ്ങൾ വിറ്റു പോവുന്നുണ്ടോ
നിനക്കു പണം കിട്ടുന്നുണ്ടോ എന്ന്
അന്വേഷിക്കുന്നുണ്ട്‌.
രണ്ടാമത്തേതിൽ തന്നെയാണ്‌
അവർക്ക്‌ ഇപ്പോഴും ആകാംക്ഷ.

പപ്പനാഭന്റെ അറ നിറഞ്ഞ കഥ

അധ്വാനിക്കുന്ന ജനവിഭാഗം പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാൽ അത് തട്ടിയെടുക്കുന്നതിന് എല്ലാ വിശേഷാവസരങ്ങളും ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് ഇത്തരം നികുതികളെക്കുറിച്ച് ശാമുവൽ മറ്റിയർ രേഖപ്പെടുത്തിയിട്ടുണ്ട്.

നായിന്റെ മോനും ഒരു തലക്കെട്ടും

നല്ല അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് കഴിവ് . ഒരാള്‍ക്ക് അത് ഏറുന്നതും നല്ലതു തന്നെ. എന്നാല്‍ അയാളെ കഴിവേറി എന്നു വിളിക്കുന്നത് നല്ലതല്ല. ഇതായിരുന്നു തിയറി.