കോളനികളില്‍ മുറിവുകള്‍ മാത്രമേയുള്ളൂ

കോളനികളിൽ മനുഷ്യരില്ല. മുറിവുകൾ മാത്രമേയുള്ളൂ. ആ മുറിവുകളെയാണ് ഈ നവബ്രാഹ്മണിസ്റ്റുകൾ വാണമെന്നു വിളിച്ചു കൂടുതല്‍ വേദനിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യണം. കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ഉയരണം.

പടക്കമെറിഞ്ഞും പൊള്ളലേല്‍പ്പിച്ചും കൊല്ലാന്‍ നോക്കിയവർ ഇവിടുണ്ട്

ഹൈദരാബാദ് യാത്രയിൽ എത്തിപ്പെട്ട പെറ്റ് കഫേയെയും നാടൻ പട്ടികളെ കുറിച്ചും ദേവനാരായണന്‍ പ്രസാദ്‌ ‘ദ ക്യൂവിൽ’ എഴുതിയ കുറിപ്പ് ഷാരോണ്‍ ഷാജി സ്റ്റേഷന്‍ പോഡ്‌കാസ്റ്റില്‍ അവതരിപ്പിക്കുന്നു. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം. https://www.thecue.in/popular-read/2020/01/21/devans-heaven-for-street-dogs-and-deserted-animals

വിവാഹപിറ്റേന്നു

തിരുവില്വാ മലയുടെ അടിത്തട്ടില്‍ നിന്നും മലയാള സാഹിത്യത്തിന്റെ മുന്‍ നിരയിലേക്ക് പയ്യന്‍ കഥകളുടെ കൈ പിടിച്ചു കയറി വന്ന എഴുത്തുകാരനാണ് വി.കെ.എന്‍. സ്വതസിദ്ധമായ ഹാസ്യ ശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയ …

തമാശ

മലയാള ചലച്ചിത്രം തമാശയെ കുറിച്ചു ദേവനാരായണന്‍ പ്രസാദ്‌ എഴുതിയ കുറിപ്പ് സ്റ്റേഷന്‍ പോഡ്‌കാസ്റ്റില്‍ ഷാരോണ്‍ ഷാജി അവതരിപ്പിക്കുന്നു.

ലോക് സഭ ഇലക്ഷന്‍ ’19

രണ്ടായിരത്തി പത്തൊന്‍പതിലെ ലോക് സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ എഡിറ്റോറിയല്‍ ടീം നടത്തുന്ന രാഷ്ട്രീയാവലോകനം സ്റ്റേഷന്‍ പോഡ്‌കാസ്റ്റില്‍.