കേൾക്കാപ്പുറം

മലയാള ചെറുകഥയിലെ പുതിയ ശബ്ദങ്ങളുടെ അടയാളപ്പെടുത്തലുകളിൽ ഏറെ പ്രധാനപ്പെട്ടതാണ് വിവേക് ചന്ദ്രന്റെ ‘വന്യം’ എന്ന ചെറുകഥാസമാഹാരം ജീവിതത്തേയും, ഭാവനയേയും സങ്കൽപ്പത്തിൻ്റെ ക്യാൻവാസിൽ ഒരേ വേഗത്തിൽ പ്രതിഫലിപ്പിക്കുന്ന കഥകൾ. വിവേക് ചന്ദ്രനുമായി അയ്യപ്പന്‍ മൂലെശ്ശേരില്‍ നടത്തിയ …

Spread love like a virus!

കേരളം നിപയെന്ന പകർച്ചവ്യാധിയെ അതിജീവിച്ചതിൻ്റെ അടയാളപ്പെടുത്തല്‍ ശ്രമമാണ് വൈറസ്. ഒരാളിലൂടെ കഥ പറയാതെ, എല്ലാവർക്കും അവരുടേതായ ഇടം നൽകിയ രീതി നന്നായി. ഉദ്യോഗസ്ഥര്‍ മുതൽ ജോജു ചെയ്യുന്ന കരാർ തൊഴിലാളികൾക്കുൾപ്പെടെ കൃത്യമായ ഇടം കിട്ടുന്നതിനൊപ്പം …

ഹർഷദ് തിര നിറയ്ക്കുന്നു

ഒരു ‘ഉണ്ട’ ഉണ്ടാക്കിയ കഥ!തിരക്കഥാകൃത്ത് ഹർഷദുമായുള്ള അഭിമുഖം. സിനിമയിലേക്കുള്ള യാത്ര തുടങ്ങിയിട്ടു ഒരുപാട് കാലമായല്ലോ. വന്ന വഴിയെ കുറിച്ചൊന്നു പറയാമോ? ഹർഷദ് എന്ന എഴുത്തുകാരൻ മലയാളത്തിനു പുതിയതല്ലേ?അതൊക്കെ എന്തിനാ. നമ്മൾക്കു സിനിമയെ കുറിച്ച് സംസാരിക്കാം. …

തമാശ

മലയാള ചലച്ചിത്രം തമാശയെ കുറിച്ചു ദേവനാരായണന്‍ പ്രസാദ്‌ എഴുതിയ കുറിപ്പ് സ്റ്റേഷന്‍ പോഡ്‌കാസ്റ്റില്‍ ഷാരോണ്‍ ഷാജി അവതരിപ്പിക്കുന്നു.

രസം കേറ്റുന്ന പ്രേമ തള്ള്

മുപ്പതു കഴിഞ്ഞു നിൽക്കുന്ന ശ്രീനിവാസൻ സാറെന്ന മലയാളം മാഷിന്റെ ജീവിതത്തിലെ കുറച്ച് വരികളാണ് തമാശ. അയാളുടെ പ്രണയ തുടർച്ചയിലൂടെയാണ് കഥ തുടങ്ങുന്നത്. അത് എന്നോ തുടങ്ങി, പറഞ്ഞും പറയാതെയുമൊക്കെ ശ്വാസം മുട്ടുകയാണ്. ഒരു ആത്മവിശ്വാസവുമില്ലാത്ത, …