ഇമ്പമോടെ കൂടുന്നതൊന്നുമല്ല കുടുബം, ഒരേ ജാതിയിലെ കണ്ണികളെ കൂട്ടിക്കെട്ടുന്ന ചരടാണ്

സ്വന്തം കുട്ടികൾ മറ്റുജാതിയിലുള്ള ഒരാളുമായി പ്രണയത്തിലാകുമ്പോൾ പിന്നെ വീട്ടിന്ന് മാറ്റി താമസിക്കലായി, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങായി, ഉടനെ സ്വന്തം ജാതിയിലുള്ള ആരേലും കൊണ്ട് കെട്ടിക്കലായി, ഇതൊക്കെ പരാജയപ്പെടുമ്പോൾ കൊലപാതകമാകും.

ഇനിയെങ്കിലും കോൺവെൻ്റിലെ കിണറുകളറിയുമോ വിധിയുടെ ചൂട്?

കന്യാസ്ത്രീകൾ മരിക്കുന്നത് കാക്കകൾ മരിക്കുമ്പോലെയാണ്. ആരും ആ മരണം കാണുന്നില്ല, ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെടുകയാണ്!!

ജനങ്ങളുടെ രാഷ്ട്രീയബോധ്യത്തെ കബളിപ്പിക്കാനുള്ള ശേഷിയൊന്നും വ്യാജപ്രചരണങ്ങളുടെ സംഘാടകർക്കില്ല

സ്കൂളും കോളജും ആശുപത്രിയും റോഡും പാലവുമൊക്കെ ജനങ്ങളുടെ കൺമുന്നിൽ മാറ്റത്തിന്റെ സന്ദേശമെത്തിച്ചു. നൂറു ദിന പരിപാടിയെ അത്രമാത്രം സമർത്ഥമായി ജനങ്ങളുടെ കണ്ണിലെത്തിക്കുന്നതിന് നമ്മുടെ മുഖ്യമന്ത്രി വഹിച്ച പങ്ക് വലുതാണ്.

ആധുനിക ജന്മിത്വം!

ജനാധിപത്യത്തിൽ കേട്ടു കേഴ്‌വി ഇല്ലാത്ത അടിമത്വമാണു, അർഹതപ്പെട്ട പഞ്ചായത്തു ആനുകൂല്യം ലഭിക്കുന്നതിനും, കമ്പനിയുടെ CSR ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നതിനും ജനങ്ങൾ അനുഭവിച്ചു പോരുന്നത്.

എന്താണ് യഥാർത്ഥ പ്രശ്നം എന്ന് ജനം തിരിച്ചറിയുന്നു

എക്കാലവും അതൊന്നും നടക്കാൻ പോകുന്നില്ല എന്ന രാഷ്ട്രീയ സമരത്തിന് ഒന്നുകൂടി ശക്തി പകരുന്നു ഈ കർഷക സമരം.