days weeks months

ഓർമ്മയിൽ മഴ പെയ്യുന്നു. അതിലൊരു കുട്ടികാലമുണ്ട്, കൂട്ടുകാരുണ്ട്, ആർത്തുലയുന്ന കാറ്റുമുണ്ട്. അന്ന് വേനലവധി തീരുന്ന ആധിയാണ്, ഉപേക്ഷിച്ചു പോന്ന അക്ഷരങ്ങൾ തേടിയൊരു പാച്ചിലാണ്, മുതിർന്ന കൂട്ടുകാരന്റെ പഴയ പുസ്തകത്തിനു പോയി ആദ്യാദ്യം കാത്തുനിൽക്കലാണ്. വിയർപ്പിന്റയും …

VISUAL STORIES #1

കാഴ്ചകളുടെ സാധ്യത കടലുപോലെയാണ്. അത് തിരിച്ചറിഞ്ഞ ചിലരെ ഫോടോഗ്രാഫേഴ്സ് എന്ന് വിളിക്കും, ചിലരെ സംവിധായകരെന്നും ചിത്രകാരെന്നുമൊക്കെ വിളിക്കും. പേരുകള്‍ നീണ്ടു പോകുന്നിടയ്ക് ഇതൊന്നുമല്ലാത്ത മനുഷ്യന്മാരും കാഴ്ചകള്‍ കണ്ടു കൊണ്ടേയിരിക്കും, ഉള്ളിലൊരു ചിത്രസൂത്രവും തീര്‍ക്കും. ചരടില്‍ …