തിരുവില്വാ മലയുടെ അടിത്തട്ടില്‍ നിന്നും മലയാള സാഹിത്യത്തിന്റെ മുന്‍ നിരയിലേക്ക് പയ്യന്‍ കഥകളുടെ കൈ പിടിച്ചു കയറി വന്ന എഴുത്തുകാരനാണ് വി.കെ.എന്‍. സ്വതസിദ്ധമായ ഹാസ്യ ശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയ വി.കെ.എന്നിന്റെ വിവാഹപിറ്റേന്നു എന്ന കഥയാണ് സ്റ്റേഷന്‍ പോഡ്കാസ്റ്റില്‍ ഇന്ന്.
Subscribe
0 Comments