രണ്ടായിരത്തി പത്തൊന്‍പതിലെ ലോക് സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ എഡിറ്റോറിയല്‍ ടീം നടത്തുന്ന രാഷ്ട്രീയാവലോകനം സ്റ്റേഷന്‍ പോഡ്‌കാസ്റ്റില്‍.
#VOTEOUTHATE
ഇത്രയുമൊക്കെ സംഭവിച്ചിട്ടും തിരഞ്ഞെടുപ്പ് ഇല്ലാതാക്കുമെന്നു പറഞ്ഞിട്ടും, ഓരോ ദിവസവും വരുന്ന സർവ്വേകൾ ഭരണ തുടർച്ച ഉറപ്പിക്കുന്നു. ആളുകൾ ആ നേതാവിന്റെ പോരാട്ട വീര്യത്തെ കുറിച്ച് വീമ്പു പറയുന്നു. എനിക്ക് മനസ്സിലാകുന്നില്ല, ആരുടേതാണ് പ്രശ്നമെന്നു. ബി.ജെ.പി …