സ്ത്രീ കാണുന്നതും സ്ത്രീയെ കാണുന്നതും തമ്മിലുള്ള രസകരമായ വൈരുദ്ധ്യമാണ് സിനിമയെ ആലോചനാമൃതമായ ഒരനുഭവമാക്കുന്നത് എന്നു തോന്നുന്നു.
കോളനികളില്‍ മുറിവുകള്‍ മാത്രമേയുള്ളൂ
കോളനികളിൽ മനുഷ്യരില്ല. മുറിവുകൾ മാത്രമേയുള്ളൂ. ആ മുറിവുകളെയാണ് ഈ നവബ്രാഹ്മണിസ്റ്റുകൾ വാണമെന്നു വിളിച്ചു കൂടുതല്‍ വേദനിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യണം. കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ഉയരണം.
എസ്. കെ. പൊറ്റക്കാടിന്റെ ബൈറ കേള്‍ക്കാം
സ്റ്റേഷന് പോഡ്കാസ്റ്റില്‍ എസ്.കെയുടെ ‘ബൈറ’ ഷാരോണ്‍ ഷാജി അവതരിപ്പിക്കുന്നു.
കണക്കെടുപ്പ്
അർജുനൻ, ഭീമൻ, നകുലൻ. അമ്മിണിയവളെ തിരുത്തിയില്ല. ബന്ധങ്ങളുടെ ശ്രേണികൾക്കൊ ക്രമങ്ങൾക്കൊ അന്നുമിന്നും അർത്ഥമുണ്ടെന്നു അമ്മിണിക്ക് തോന്നിയിട്ടില്ല.
കോവിഡ്: രാജ്യം എങ്ങോട്ട്?
എന്നാൽ മരണനിരക്ക് കണക്കിലെടുത്താൽ ലോക ശരാശരിയിലും (4.57) ഇന്ത്യ (2.77) താഴെയാണ്. അത് പോലെ രോഗം ഭേദമാകുന്നവരുടെ ശതമാനവും രാജ്യത്ത് കൂടുതലാണ്. എന്നാൽ രോഗികളുടെ എണ്ണത്തിലെ ഇരട്ടിക്കൽ ദിവസം (Doubling Time) ഇന്ത്യയിൽ കുറവാണ്.
കോവിഡ്: കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി. ഇനി എങ്ങോട്ട്?
തിരികെ എത്തുന്ന പ്രവാസികളിലെ രോഗമുള്ളവരുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ-ആഗസ്റ്റ് മാസത്തോടെ 10-15,000 രോഗികളും 100-150 മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു.