കൂവാഗം

അവർ വിധവകളാകുന്നു, കുപ്പി വളകൾ തല്ലി തകർക്കുന്നു, പുഷ്പങ്ങൾ പറിച്ചെറിയുന്നു, മംഗല്ല്യ ചരട് ഊരി മാറ്റുന്നു. കൂട്ടം കൂട്ടമായി ഇരുന്നു കരയുന്നു., അലമുറ ഇടുന്നു, നെഞ്ച് അടിച്ചു ഉടയ്ക്കുന്നു.

കോട്ടയം കുര്‍ബ്ബാന

ജനിച്ചുവീണിട്ട് ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ക്ടാവ് തനിയെ എണീക്കാൻ ശ്രമിക്കും. പതിയെ പിച്ചവെച്ചു നടക്കും. പിന്നെ അമ്മയെ തേടിപ്പിടിച്ചു മുല കുടിക്കും. ഭൂലോകം കര്‍ത്താവു ഒടേ തമ്പുരാന്‍ പണി കഴിപ്പിച്ച കാലം മുതല്‍ കോട്ടയത്ത് …

VISUAL STORIES #1

കാഴ്ചകളുടെ സാധ്യത കടലുപോലെയാണ്. അത് തിരിച്ചറിഞ്ഞ ചിലരെ ഫോടോഗ്രാഫേഴ്സ് എന്ന് വിളിക്കും, ചിലരെ സംവിധായകരെന്നും ചിത്രകാരെന്നുമൊക്കെ വിളിക്കും. പേരുകള്‍ നീണ്ടു പോകുന്നിടയ്ക് ഇതൊന്നുമല്ലാത്ത മനുഷ്യന്മാരും കാഴ്ചകള്‍ കണ്ടു കൊണ്ടേയിരിക്കും, ഉള്ളിലൊരു ചിത്രസൂത്രവും തീര്‍ക്കും. ചരടില്‍ …

ഇനി മണിമലയുടെ കഥ എസ്തപ്പാൻ പറയും!

എസ്തപ്പാൻ എ.കെ.എ ടിജു. പി. ജോൺ കോട്ടയത്തെ മണിമല സ്വദേശിയാണ്. അയാൾ ജനിച്ചതും, ജീവിക്കുന്നതും, ഇനി മരിക്കുന്നതുമെല്ലാം മണിമലയിൽ തന്നെയാകും. ആർക്കറിയാം!അയാൾക്കു പറയാനുള്ളതു മണിമലയെ കുറിച്ചാണ്. അവിടത്തെ മനുഷ്യൻമാരെ കുറിച്ചാണ്, മണിമലയാറിനെയും, പുണ്യാളനെയും, വെള്ളത്തിച്ചാത്തന്മാരെയും …