ആ ബാലചന്ദ്രൻ ഒരു മിത്തായി ജനമനസ്സിൽ കിടക്കുകയാണ്. അതിനെ കവി മറന്നെങ്കിലും ജനങ്ങൾ മറക്കാൻ ഇഷ്ടപ്പെടുന്നില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് മാതൃഭൂമി സാഹിത്യ ഫെസ്റ്റിവലില്‍ നല്‍കിയ മറുപടിയോടു അനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ എസ്. ജോസഫ് എഴുതിയ …
മനുഷ്യ സാമൂഹിക ജീവനത്തിന്റെ ആദ്യ സൂചന
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പമുള്ള എല്ലാണ് തുടയെല്ല്. ജന്തുലോകത്ത് തുടയെല്ലു പൊട്ടി നടക്കാനാകാത്ത ജീവിക്ക് അപകടത്തിൽ നിന്ന് ഓടിയൊളിക്കാനോ, വേട്ടയാടി ഭക്ഷണം തേടാനോ, കാട്ടരുവിയോളമെത്തി വെള്ളം കുടിക്കാനോ ഒന്നും ഒരു സാധ്യതയുമില്ല.
അഗർത്ത
മരിച്ചാൽ ലോകങ്ങളും വളരുമോ?
അർബുദത്തിന്റെ വേരുകളിൽ
ഒളിവിളകൾ പിന്നേയും
കായ്ച്ചു നിൽക്കുമോ?
കത്ത്
എന്നാലും രാജീവൻ ഇപ്പോഴും പ്രത്യേകം പറയാറുണ്ട്, ചുഴലി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സുധാകരേട്ടൻ വളരെ നല്ലൊരു മനുഷ്യനാണെന്നാണ്.
Bogged Down
‘Wasting a minute is a sin and the world will leave you aside when you take a moment to relax’.
കാതലിൻ സംഗീതമേ, ഭൂമിയിൻ ഭൂപാളമേ
എസ്.പി.ബിയും ഉദിത് നാരായണനും ഒരുമിച്ച് പാടിയ കാതലനിലെ പാട്ട് സന്തോഷത്തോട് സന്തോഷമായി മാറുന്നതിൽ പിന്നെ അത്ഭുതം ഒന്നുമില്ലല്ലോ. – “കാതലിൻ സംഗീതമേ, ഭൂമിയിൻ ഭൂപാളമേ.”
സിസ്റ്റം പരാജയപ്പെടുമ്പോൾ ആളുകൾ സിസ്റ്റത്തിന് പുറത്തുള്ള പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങും
അടി ആണോ പ്രതിവിധി എന്ന് ചോദിച്ചാൽ അല്ല എന്ന് നിസ്സംശയം കഴിയും. അടി ഒഴിവാക്കാൻ കഴിയുമായിരുന്നു. പക്ഷേ അടി ഒഴിവാക്കേണ്ട ഉത്തരവാദിത്വം അടിച്ച സ്ത്രീകളുടേത് ആയി പരിമിതപ്പെടുത്തുന്നത് ചരിത്രപരവും സാമൂഹികവുമായ തെറ്റാണ്.
അത്തരം കഥകള്‍ നമ്മള്‍ പറയണം
നമ്മള്‍ സമത്വത്തെപ്പറ്റി ഒരുപാട് സംസാരിക്കും, പക്ഷേ നമ്മള്‍ എല്ലാവരെയും ഒരുപോലെ കാണുമോ? എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ അനുവദിക്കുമോ? എനിക്ക് തോന്നുന്നില്ല.
അന്ന്…
ഈ ഇരുട്ട് ഓർമ്മയാകുന്ന കാലം വരും
നമുക്കന്ന് മണ്ണ് കുഴച്ച് കല്ലടുക്കി,
നീണ്ടതും കുറിയതും ഇടുങ്ങിയതും പരന്നതുമായ
വിളർത്തതും തണുത്തതും തെളിഞ്ഞതും മങ്ങിയതുമായ
മേൽക്കൂരയുള്ളതും ഇല്ലാത്തതുമായ
നമുക്കേറെ പ്രിയപ്പെട്ട ഇടങ്ങളുടെ പണി തുടങ്ങണം..
The Words of Silence
After all the prosecutions
And solid proofs
The judge advised her
“be a good wife of him.”