Immediate action against the alleged perpetrators, regardless of their political positioning, is the need of the hour.
ഇമ്പമോടെ കൂടുന്നതൊന്നുമല്ല കുടുബം, ഒരേ ജാതിയിലെ കണ്ണികളെ കൂട്ടിക്കെട്ടുന്ന ചരടാണ്
സ്വന്തം കുട്ടികൾ മറ്റുജാതിയിലുള്ള ഒരാളുമായി പ്രണയത്തിലാകുമ്പോൾ പിന്നെ വീട്ടിന്ന് മാറ്റി താമസിക്കലായി, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങായി, ഉടനെ സ്വന്തം ജാതിയിലുള്ള ആരേലും കൊണ്ട് കെട്ടിക്കലായി, ഇതൊക്കെ പരാജയപ്പെടുമ്പോൾ കൊലപാതകമാകും.
ഇനിയെങ്കിലും കോൺവെൻ്റിലെ കിണറുകളറിയുമോ വിധിയുടെ ചൂട്?
കന്യാസ്ത്രീകൾ മരിക്കുന്നത് കാക്കകൾ മരിക്കുമ്പോലെയാണ്. ആരും ആ മരണം കാണുന്നില്ല, ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെടുകയാണ്!!
നൊമ്പരങ്ങളുടെ സ്നേഹചിത്രങ്ങൾ
ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തിന്റെ – നല്ല മനുഷ്യരുടെ – അതിജീവനത്തിന്റെ കഥയാണ്. ഇത് നിങ്ങളെ കരയിക്കും, നവീകരിക്കും. തീർച്ച!!!
ആധുനിക ജന്മിത്വം!
ജനാധിപത്യത്തിൽ കേട്ടു കേഴ്‌വി ഇല്ലാത്ത അടിമത്വമാണു, അർഹതപ്പെട്ട പഞ്ചായത്തു ആനുകൂല്യം ലഭിക്കുന്നതിനും, കമ്പനിയുടെ CSR ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നതിനും ജനങ്ങൾ അനുഭവിച്ചു പോരുന്നത്.
The Last Pass
They cheered when he scored, bawled when he was fouled and cried when he wept.
ഫുട്ബോൾ ജീനിയസിന്റെ ജനപക്ഷ രാഷ്ട്രീയം
‘‘നിങ്ങൾ എനിക്ക് കിറുക്കാണെന്ന് ആക്ഷേപിച്ചോളൂ. പക്ഷേ, ഞാൻ പറയുന്നു. ഫിദൽ ഫിദൽ ഓലേ ഓലേ ഓലേ.”
താണ ശിരസ്സ്
പരുഷ ശബ്ദങ്ങളെ മൗനം
കൊണ്ടുനേരിട്ടവർ
എതിരുകൾക്കെങ്ങിനെ ചിറകു
നൽകുമെന്നിന്നും അറിയാത്തവർ
ദൈവമല്ല, മനുഷ്യനാണ്, പച്ചമനുഷ്യൻ
ചുരുട്ട് പുകച്ചു, പച്ച കുത്തി, ഫിദൽ തൊപ്പി ധരിച്ചു ഒരു പക്ഷെ ഫുട്ബാളിനെക്കാളേറെ ജീവിതത്തെ സ്നേഹിച്ച മനുഷ്യരിൽ മനുഷ്യനായ ഒരുവൻ.
കേരള പോലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല.