നിണനീര്

വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.

സ്നേഹാദരങ്ങളോടെ

ആ ബാലചന്ദ്രൻ ഒരു മിത്തായി ജനമനസ്സിൽ കിടക്കുകയാണ്. അതിനെ കവി മറന്നെങ്കിലും ജനങ്ങൾ മറക്കാൻ ഇഷ്ടപ്പെടുന്നില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് മാതൃഭൂമി സാഹിത്യ ഫെസ്റ്റിവലില്‍ നല്‍കിയ മറുപടിയോടു അനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ എസ്. ജോസഫ്‌ എഴുതിയ …

കറുത്ത ഫലിതം നിലച്ചപ്പോള്‍

പക്ഷേ, പണിക്കര്‍ സാര്‍ അവരെയും വെറുതേ വിടില്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നിഘണ്ടുവില്‍ അക്ഷരത്തെറ്റുണ്ടെന്നു കണ്ടുപിടിച്ചുകളഞ്ഞു ഈ മലയാളി, അമ്പട!