മനുഷ്യ സാമൂഹിക ജീവനത്തിന്റെ ആദ്യ സൂചന

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പമുള്ള എല്ലാണ് തുടയെല്ല്. ജന്തുലോകത്ത് തുടയെല്ലു പൊട്ടി നടക്കാനാകാത്ത ജീവിക്ക് അപകടത്തിൽ നിന്ന് ഓടിയൊളിക്കാനോ, വേട്ടയാടി ഭക്ഷണം തേടാനോ, കാട്ടരുവിയോളമെത്തി വെള്ളം കുടിക്കാനോ ഒന്നും ഒരു സാധ്യതയുമില്ല.

കറുത്ത ഫലിതം നിലച്ചപ്പോള്‍

പക്ഷേ, പണിക്കര്‍ സാര്‍ അവരെയും വെറുതേ വിടില്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നിഘണ്ടുവില്‍ അക്ഷരത്തെറ്റുണ്ടെന്നു കണ്ടുപിടിച്ചുകളഞ്ഞു ഈ മലയാളി, അമ്പട!

കത്ത്

എന്നാലും രാജീവൻ ഇപ്പോഴും പ്രത്യേകം പറയാറുണ്ട്, ചുഴലി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സുധാകരേട്ടൻ വളരെ നല്ലൊരു മനുഷ്യനാണെന്നാണ്.

കാതലിൻ സംഗീതമേ, ഭൂമിയിൻ ഭൂപാളമേ

എസ്.പി.ബിയും ഉദിത് നാരായണനും ഒരുമിച്ച് പാടിയ കാതലനിലെ പാട്ട് സന്തോഷത്തോട് സന്തോഷമായി മാറുന്നതിൽ പിന്നെ അത്ഭുതം ഒന്നുമില്ലല്ലോ. – “കാതലിൻ സംഗീതമേ, ഭൂമിയിൻ ഭൂപാളമേ.”

സിസ്റ്റം പരാജയപ്പെടുമ്പോൾ ആളുകൾ സിസ്റ്റത്തിന് പുറത്തുള്ള പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങും

അടി ആണോ പ്രതിവിധി എന്ന് ചോദിച്ചാൽ അല്ല എന്ന് നിസ്സംശയം കഴിയും. അടി ഒഴിവാക്കാൻ കഴിയുമായിരുന്നു. പക്ഷേ അടി ഒഴിവാക്കേണ്ട ഉത്തരവാദിത്വം അടിച്ച സ്ത്രീകളുടേത് ആയി പരിമിതപ്പെടുത്തുന്നത് ചരിത്രപരവും സാമൂഹികവുമായ തെറ്റാണ്.

അത്തരം കഥകള്‍ നമ്മള്‍ പറയണം

നമ്മള്‍ സമത്വത്തെപ്പറ്റി ഒരുപാട് സംസാരിക്കും, പക്ഷേ നമ്മള്‍ എല്ലാവരെയും ഒരുപോലെ കാണുമോ? എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ അനുവദിക്കുമോ? എനിക്ക് തോന്നുന്നില്ല.