‘Sister Abhaya was Raped and Murdered’ എന്ന വാര്‍ത്തയ്ക്കു എന്തു പറ്റി?

ഇന്നലെയും മിനിയാന്നും ആയി പലരും സ്വകാര്യമായി ചോദിച്ച ഒരു ചോദ്യം ഉണ്ട്. അന്നത്തെ വാർത്തയ്ക്ക് എന്ത് പറ്റി എന്നത്?

കത്ത്

എന്നാലും രാജീവൻ ഇപ്പോഴും പ്രത്യേകം പറയാറുണ്ട്, ചുഴലി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സുധാകരേട്ടൻ വളരെ നല്ലൊരു മനുഷ്യനാണെന്നാണ്.

സിസ്റ്റം പരാജയപ്പെടുമ്പോൾ ആളുകൾ സിസ്റ്റത്തിന് പുറത്തുള്ള പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങും

അടി ആണോ പ്രതിവിധി എന്ന് ചോദിച്ചാൽ അല്ല എന്ന് നിസ്സംശയം കഴിയും. അടി ഒഴിവാക്കാൻ കഴിയുമായിരുന്നു. പക്ഷേ അടി ഒഴിവാക്കേണ്ട ഉത്തരവാദിത്വം അടിച്ച സ്ത്രീകളുടേത് ആയി പരിമിതപ്പെടുത്തുന്നത് ചരിത്രപരവും സാമൂഹികവുമായ തെറ്റാണ്.

അവരുടെ മക്കൾ നാട് ഭരിക്കും

അവർ ജീവിതകാലം മുഴുവൻ പണിയെടുത്തു, ഒരു കരുതലോ ഭൂമിയോ പേരിലില്ലാതെ, ജീവിച്ചിരുന്നതായി പോലും അടയാളപ്പെടുത്താതെ പ്രകൃതി ദുരന്തമോ, രോഗങ്ങളോ കൊണ്ടുപോയി.

കോവിഡ്: കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി. ഇനി എങ്ങോട്ട്?

തിരികെ എത്തുന്ന പ്രവാസികളിലെ രോഗമുള്ളവരുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ-ആഗസ്റ്റ് മാസത്തോടെ 10-15,000 രോഗികളും 100-150 മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു.