ഒരു ഫാന്‍ബോയ് എഴുതുന്നു; Goodbye MSD

തെളിഞ്ഞിരിക്കുന്ന പതിനായിരം മൊബൈൽ ഫ്ലാഷുകൾക്കിടയിൽ “ധോണി… ധോണി…” എന്നാ ആരവങ്ങൾക്കു നടുവിൽ, ബാറ്റുമേന്തി, കയ്യിലെ ഗ്ലൗസും മുറുക്കി ഏഴാം നമ്പർ ജേഴ്‌സിയിൽ ആ മനുഷ്യൻ ഇനിയില്ല.

ആവേ മരിയ

വിയർപ്പ് മാത്രം മണക്കുന്ന ആ മുറിയുടെ തേക്കാത്ത ചുവരുകളിൽ, റോസ ഓരോ തവണയും വാങ്ങുന്ന മെഴുകുതിരിക്കൂടിന്റെ പുറത്തുള്ള കന്യാ മറിയത്തിന്റെ ചിത്രങ്ങൾ വെട്ടിയെടുത്തു ഒട്ടിച്ചു വച്ചുകൊണ്ടിരുന്നു. ഓരോ തവണ ഇളകി പോകുന്നതിനെയൊക്കെയും മൊട്ടുസൂചി കൊണ്ടു കുതിത്തറച്ചു ഉറപ്പിച്ചുകൊണ്ടിരുന്നു.

ചീരന്റെ ചാവ്

പ്രേമിച്ചിരുന്ന കാലത്ത് വണ്ടിക്കടയിലെ നെയ്യിറ്റുന്ന നെയ്യപ്പവും വാങ്ങിയല്ലാതെ അയാള്‍ അവളെ കാണാന്‍ ചെല്ലുമായിരുന്നില്ല. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. അതുകൊണ്ട് തന്നെ അവരിരുവരും ഒരുമിച്ചുണ്ടായ നേരങ്ങള്‍ക്കൊക്കെ നെയ്യപ്പത്തിന്റെ മണമായിരുന്നു.

പ്രിയപ്പെട്ട വിൻസന്റ്‌,

നിനക്കിപ്പോഴും
വീട്ടി തീർത്തിട്ടില്ലാത്ത കടങ്ങളുണ്ടോ?
ഉണ്ടാവും. ആളുകൾ ഇപ്പോഴും
നിന്റെ ചിത്രങ്ങൾ വിറ്റു പോവുന്നുണ്ടോ
നിനക്കു പണം കിട്ടുന്നുണ്ടോ എന്ന്
അന്വേഷിക്കുന്നുണ്ട്‌.
രണ്ടാമത്തേതിൽ തന്നെയാണ്‌
അവർക്ക്‌ ഇപ്പോഴും ആകാംക്ഷ.

പപ്പനാഭന്റെ അറ നിറഞ്ഞ കഥ

അധ്വാനിക്കുന്ന ജനവിഭാഗം പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാൽ അത് തട്ടിയെടുക്കുന്നതിന് എല്ലാ വിശേഷാവസരങ്ങളും ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് ഇത്തരം നികുതികളെക്കുറിച്ച് ശാമുവൽ മറ്റിയർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഷിരിന്‍

സ്ത്രീ കാണുന്നതും സ്ത്രീയെ കാണുന്നതും തമ്മിലുള്ള രസകരമായ വൈരുദ്ധ്യമാണ് സിനിമയെ ആലോചനാമൃതമായ ഒരനുഭവമാക്കുന്നത് എന്നു തോന്നുന്നു.