മഴ പെയ്തു തോർന്നു. ഉടഞ്ഞ ശിൽപം കണക്കെ ചിതറിക്കിടന്ന ജീവനിൽ പുൽനാമ്പുകൾ കിളിർത്തു. വള്ളിച്ചെടികൾ പടർന്നു.
Last Letter in a Lunch Box
3 Minutes Read “I have not lost, I have gained in every which way.” Sutapa Sikdar A eulogy is the most excruciating form of literature. …
Sunset rape – Official Trailer
The river ran with her blood, not the dead sun’s,and the blood would never stop from her mashed womb. After the rape, the bamboos didn’t …
കുഞ്ഞു സൂഫി എഴുതിക്കൊണ്ടിരിക്കുമ്പോൾ
“മരുഭൂമിയെ സുന്ദരമാക്കുന്നതെന്തെന്നാൽ,”കൊച്ചു രാജകുമാരൻ പറഞ്ഞു,“അതെവിടെയോ ഒരു കിണർ ഒളിപ്പിക്കുന്നു…” – Antoine de Saint-Exupéry, The Little Prince ദേവപ്രിയയുടെ കവിത അനുഭവാർത്ഥങ്ങളുടെ അപൂർവ ജീവനാണ്. ഇവിടെ സ്വത്വത്തിൻ്റെ സൂക്ഷ്മമായ കണക്കെടുപ്പ് നടക്കുന്നു. ഇടയ്ക്കിടെ …
ചെറുപഠനങ്ങൾ : പുരുഷഗണം
ചുംബനത്തിന്റെ ചൂടാറും മുൻപേ“എന്റെ മുറി എന്റെ മാത്രം മുറി”യെന്ന് ശഠിച്ച്പറഞ്ഞുവിട്ടതാണവനെ.പോയവഴിയിലെ ഉപ്പുപാടുകൾമന:പൂർവ്വം ശ്രദ്ധിക്കാഞ്ഞതാണ്. ആദ്യം മുറിയിലേക്ക് കയറിവന്നത്യൂദാസ് എന്നുപേരുള്ള ഒരു ദൈവപുത്രനായിരുന്നു.എന്റെ നഗരങ്ങൾ കത്തിയെരിയുന്നത് കണ്ടിട്ടുംപാട്ടുപാടി, കണ്ണടച്ച്കണ്ടില്ലെന്ന് കളവുപറഞ്ഞ ദൈവപുത്രൻ!അവനെ നമുക്കൊരു ഒറ്റവരയായി രേഖപ്പെടുത്താം.( …
Stillborn dreams
In this century when each person struggles to make oneself a little better than yesterday, she has no time for self-care. It was almost a …
അതിജീവനത്തിന്റെ വിള
മുഖ്യമന്ത്രിക്ക് ആ രുചി അറിയുമായിരുന്നിരിക്കണം. കപ്പയേക്കുറിച്ചു പറയുമ്പോൾ നീറിയ ഒരു പുഞ്ചിരി അദ്ധേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. സംഗതി അത്ര പന്തിയല്ല. ക്ഷാമകാലം മുൻപിലുണ്ട്. ലോകമെമ്പാടും നേരിട്ടേക്കാവുന്ന പ്രതിസന്ധി അറകളിലെ ശേഷിപ്പ് തീരുന്നതോടെ ഇങ്ങുമെത്തും. കപ്പകുത്തിക്കോളാനാണ് …
ശബ്ദകോശം – എം.പി.പ്രതീഷ്
‘പുരാതനമായ ഒരു മീൻവാതിലിൽ വന്നു മുട്ടുകയാണ്.അതിന്റെ വായിലൊരു വാക്ക്.’-എം.പി. പ്രതീഷ് ആർക്കും ഒന്നും ക്ലെയിം ചെയ്യാൻ പറ്റാത്ത രീതിയിൽ കവിതയുടെ ലോകം വിപുലമാവുകയാണ്. എല്ലാവരും കവിതയെഴുതുന്നു. അഥവാ കവിത എല്ലാവരെയുമെഴുതുന്നു. മറുവശത്ത് അധികാരവും പണവും …
മനീഷ് നാരായണന്റെ പ്രിയപ്പെട്ട സിനിമകള്‍
മലയാള സിനിമാനിരൂപണത്തില്‍ പുതിയൊരു വഴി തിരഞ്ഞെടുത്ത ആളാണ് മനീഷ് നാരായണന്‍. അന്ന് വരെ നിലനിന്നിരുന്ന സൈതാന്തിക ജാഡകളില്‍ നിന്നു ലളിതമായ ഭാഷയിലേക്ക് ചലച്ചിത്ര നിരൂപണത്തെ മാറ്റി എഴുതി. അയാള്‍ക്കൊപ്പമോ അതിനു ശേഷമോ ആണ് മുഖ്യധാരയിലേക്ക് …
അജയന്റെ കവിതകള്‍
“നല്ല പെണ്ണുങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു- അവര്‍ വെെകാതെ എന്റെ ആത്മാവ് ചോദിക്കും എന്നുള്ളതാണ് അതിനു കാരണം. എന്റെയുള്ളില്‍ ബാക്കി വന്നതെന്തോ, അത് സൂക്ഷിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നുണ്ട്.” – Charles Bukowski ചുവടെ കൊടുത്തിരിക്കുന്ന മൂന്ന് …