എന്നാൽ ഈ രക്ഷിക്കപ്പെട്ടത് ആരുടെ ജീവനാണ് എന്ന് ആർക്കും അറിയില്ല, ഇനിയൊട്ട് അറിയാനും പോകുന്നില്ല. ഇത് നിങ്ങളോ ഞാനോ ആകാം. പക്ഷെ അത് അറിയാത്തിടത്തോളം കാലം നമുക്കതിൽ വലിയ അഭിമാനമോ അതിശയമോ ഇല്ല. ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ചിരിക്കുന്നതിനാൽ നമുക്ക് ആർക്കും നന്ദി പറയാനുമില്ല.
സ്വത്വവാദി-രാഷ്ട്രീയം നിര്‍വ്വഹിക്കുന്നത് സംഘപരിവാറിന്റെ കരാർപ്പണി
രാഷ്ട്രീയ ഇസ്‌ലാം എന്നാൽ, അധികാരത്തിൽ വന്ന ഇസ്‌ലാം എന്നാൽ അത് ആ രാജ്യത്തെ സംഘപരിവാറാണ്.
പട്നയിലെ നൊമ്പരപ്പൂക്കൾ പൂത്ത ഗന്ധം
ആരിഫ് ഖാന്റെ പ്രണയത്തിന്റെ നിഴലുകളാണ് പട്ന ബ്ലൂസ് നിറഞ്ഞു നിൽക്കുന്നത്. പട്നയിലെ നൊമ്പരങ്ങൾ. അതിന് നിറച്ചാർത്താണ് ഗുൽസാറിന്റെയും ഫൈസ് അഹ്മദ് ഫൈസിന്റെയും ഗാലിബിന്റെയും കവിതകൾ
ഭാഷയുടെ ഭാവസ്വരൂപം
വലിയപള്ളി റോഡ് ഒരു റോഡല്ല, കോഡാണ്. ബാല്യം വിട്ടുപോകാത്ത ഒരുവൻ്റെ നിഷ്കളങ്കമായ മനസ്സിൻ്റെ കോഡ്.
നെടുവീർപ്പുകളുടെ രാത്രി
പ്രാവുകൾ
സ്നേഹിച്ച ഒരുവന്റെ
ആമാശയത്തിലേക്ക്
തൂവലുപേക്ഷിച്ചു
മൊരിഞ്ഞു ചെന്നു
ഗാഡ്ഗിൽ റിപ്പോർട്ടിന്റെ 9 വർഷങ്ങള്‍
സമീപ ഭാവിയിൽ തന്നെ മനുഷ്യന്റെ ചെയ്തികളുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് 9 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഉചിതമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ദുരന്തങ്ങൾ തുടർന്നുകൊണ്ടിരിക്കും എന്നതിൽ സംശയമില്ല.
സാമൂഹിക ഉത്തരവാദിത്വമുള്ള സഹജരോട് മൈത്രേയന്റെ അഭ്യർത്ഥന
ജാതിമതലിംഗവർണ വിവേചനങ്ങൾ ഇല്ലാതെ ഒരുമയോടെ, യുദ്ധങ്ങൾ ചെയ്യാതെ, ജീവിക്കും. സേനകൾ എല്ലാം പിരിച്ചു വിടും യുവാക്കളെല്ലാം ഇഷ്ടമുള്ള ഇണയെ കണ്ടെത്തി സസുഖം പ്രേമിച്ചു നടക്കും.