ഇമ്പമോടെ കൂടുന്നതൊന്നുമല്ല കുടുബം, ഒരേ ജാതിയിലെ കണ്ണികളെ കൂട്ടിക്കെട്ടുന്ന ചരടാണ്

സ്വന്തം കുട്ടികൾ മറ്റുജാതിയിലുള്ള ഒരാളുമായി പ്രണയത്തിലാകുമ്പോൾ പിന്നെ വീട്ടിന്ന് മാറ്റി താമസിക്കലായി, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങായി, ഉടനെ സ്വന്തം ജാതിയിലുള്ള ആരേലും കൊണ്ട് കെട്ടിക്കലായി, ഇതൊക്കെ പരാജയപ്പെടുമ്പോൾ കൊലപാതകമാകും.

ഈ വീടിന്, മരച്ചുവടിന് അനിലിനെ അറിയാം

അനിൽ ദുഃഖിതനായിരുന്നു. ഒടുവിലുള്ള ആ പോസ്റ്റുകൾ കണ്ടപ്പോൾ അന്നു പറഞ്ഞതും പറയാതിരുന്നതും തെളിഞ്ഞുവന്നു. എന്നാൽ ഏതോ വന്യസ്ഥലങ്ങളിൽ സന്തുഷ്ടനുമായിരുന്നു. ആഘോഷപ്രിയനായിരുന്നു.

സാമൂഹിക ഉത്തരവാദിത്വമുള്ള സഹജരോട് മൈത്രേയന്റെ അഭ്യർത്ഥന

ജാതിമതലിംഗവർണ വിവേചനങ്ങൾ ഇല്ലാതെ ഒരുമയോടെ, യുദ്ധങ്ങൾ ചെയ്യാതെ, ജീവിക്കും. സേനകൾ എല്ലാം പിരിച്ചു വിടും യുവാക്കളെല്ലാം ഇഷ്ടമുള്ള ഇണയെ കണ്ടെത്തി സസുഖം പ്രേമിച്ചു നടക്കും.

പാറ്റേഴ്സൺ, സമയക്രമങ്ങളിൽ ഒരു മനുഷ്യൻ

പരസ്പരം പൂർണ്ണമായും മനസിലാക്കുന്ന ആ ജീവിതത്തിൽ ഒരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ചലച്ചിത്രം പുരോഗമിക്കുംതോറും അത്രയധികം ആ കാഴ്ച നമ്മളെ നിസഹായരാക്കുന്നതും അതുപോലൊരു സ്നേഹാശ്ലേഷം അനുഭവിക്കാനുള്ള അഭിവാഞ്ഛ നമ്മിൽ ഉറവിടുന്നതും.