കറുത്ത ഫലിതം നിലച്ചപ്പോള്‍

പക്ഷേ, പണിക്കര്‍ സാര്‍ അവരെയും വെറുതേ വിടില്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നിഘണ്ടുവില്‍ അക്ഷരത്തെറ്റുണ്ടെന്നു കണ്ടുപിടിച്ചുകളഞ്ഞു ഈ മലയാളി, അമ്പട!

കോളനികളില്‍ മുറിവുകള്‍ മാത്രമേയുള്ളൂ

കോളനികളിൽ മനുഷ്യരില്ല. മുറിവുകൾ മാത്രമേയുള്ളൂ. ആ മുറിവുകളെയാണ് ഈ നവബ്രാഹ്മണിസ്റ്റുകൾ വാണമെന്നു വിളിച്ചു കൂടുതല്‍ വേദനിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യണം. കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ഉയരണം.

കണക്കെടുപ്പ്

അർജുനൻ, ഭീമൻ, നകുലൻ. അമ്മിണിയവളെ തിരുത്തിയില്ല. ബന്ധങ്ങളുടെ ശ്രേണികൾക്കൊ ക്രമങ്ങൾക്കൊ അന്നുമിന്നും അർത്ഥമുണ്ടെന്നു അമ്മിണിക്ക് തോന്നിയിട്ടില്ല.