വായിച്ച പുസ്തകങ്ങൾ കുപ്പിയിലടച്ച ചുരുളുകൾ

ന്യൂനപക്ഷത്തിന്‍റെ കലയായ വായനയെ അവരന്ന് മടുപ്പിക്കാത്തതുകൊണ്ടാണ് ഈ നിമിഷത്തിലെനിക്കീ പേനയുടെ കഴുത്തില്‍ മുറുക്കിപിടിക്കാനാവുന്നത്.

കടല്‍നീല തോന്നലെന്ന്, വെളിച്ചത്തിൻ നേരംപോക്ക് മാത്രമാണെന്ന്

വെട്ടമകന്നയുയിരിൽ നിലാവിന്റെ
പട്ടുപൊതിഞ്ഞ പൂന്തോട്ടങ്ങൾമാത്രം വരയ്ക്കുന്നതിനിടയിൽ
പിന്നീടവൾ,
പാതിരകളിൽ,
പെരുമഴകളിൽ,
പുഴക്കരകളിൽ,
ചെന്നിരിക്കാൻതുടങ്ങി.

പട്നയിലെ നൊമ്പരപ്പൂക്കൾ പൂത്ത ഗന്ധം

ആരിഫ് ഖാന്റെ പ്രണയത്തിന്റെ നിഴലുകളാണ് പട്ന ബ്ലൂസ് നിറഞ്ഞു നിൽക്കുന്നത്. പട്നയിലെ നൊമ്പരങ്ങൾ. അതിന് നിറച്ചാർത്താണ് ഗുൽസാറിന്റെയും ഫൈസ് അഹ്മദ് ഫൈസിന്റെയും ഗാലിബിന്റെയും കവിതകൾ