I looked at our feets once entwined; like roots brown, now grey with green lines.
If only
there’s a lonely butterfly ready to spread it’s blue wings only if you believe it it will flutter like a whisper beneath your belongings
ഇ.എം.എസില്‍ നിന്ന് ഉത്തരം കിട്ടാത്ത ചോദ്യം
ഇതൊക്കെയായിട്ടും ഒരു ജന സമൂഹം എന്ന നിലയില്‍ മുസ്‌ളീങ്ങള്‍ കമ്മ്യൂണിസ്റ്റുകാരോടു മുഖം തിരിഞ്ഞു നില്‍ക്കുന്നു. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റുകേറാ മലയായി തുടരുന്നു. ഇങ്ങനെ ഒരു പശ്ചാത്തല വിവരണവും ആ ചോദ്യത്തിനു മുന്നില്‍ വച്ചു.
കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ ഇന്റര്‍വ്യൂ ചെയ്തത്
വിരല്‍ വഴങ്ങാതാവുമ്പോള്‍ വര നിര്‍ത്തണം. വരയില്‍ സ്വന്തം കയ്യൊപ്പ് പതിക്കാനായില്ലെങ്കില്‍ അത് മറ്റാരുടെയോ പ്രസിദ്ധീകരണമാവും.
From golden dawn to the prismatic dusk: a walk into tranquility
Nature according to environmentalists Ulrich and Kaplan, is a milieu to reduce stress and reinstate attention. Like Heidi, children love nature more than adults.
മാമകനും ചൊവ്വല്ലൂരും പിന്നെ ജേണലിസവും
രണ്ടും മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്ന പത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിച്ചാലും മനോരമയുടെ വിഷത്തിനൊപ്പം വരില്ലെന്നും ധിടീര്‍മൃത്യു സംഭവിക്കില്ലെന്നുമാണ് ആ ചൊല്ലിനര്‍ത്ഥം.
ജോണ്‍ എന്ന അവധൂതന്
സിനിമ ഒരു കലക്ടീവ് ആര്‍ട്ട് ആണെന്ന് ഒട്ടുമിക്കവരും അംഗീകരിക്കുമ്പോള്‍ ജോണ്‍ പറയുന്നത് ‘അയാം ദി ഹിറ്റലര്‍ ഓഫ് മൈ സിനിമ’ എന്നാണ്.
കള്ളു കുടിക്കാനല്ല, കണ്ണു കാണിക്കാനുള്ള ആപ്പ്
ആ യുദ്ധരംഗം അനുഭവിപ്പിക്കണം. അതാണ് സഞ്ജയനു ലഭിച്ച അസൈന്‍മെന്റ്. പൊന്നാനി കടപ്പുറത്ത് കണ്ട ദുരന്തത്തിന്റെ ചിത്രം സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് മുന്നിലെന്ന പോലെ സത്യന്‍ സാറിന് എഴുതിക്കൊടുത്തു.
ഒരു അവിശ്വാസിയുടെ തീര്‍ത്ഥയാത്രയിലെ ആത്മവിചാരങ്ങള്‍
പരാതിയും പരിഭവവും കേട്ട് മടുത്ത ദേവി ആവലാതികളില്ലാതെ വന്ന് കുശലം ചോദിച്ച് തിരിച്ചു പോയ എന്നെയോര്‍ത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ടാവില്ലേ?