മണ്ണിൽ നിന്നും സുഗന്ധം മുഴുവൻ വാറ്റിയെടുത്ത് പുറത്തെത്താൻ ഏതാണ്ട് ആറേഴുമണിക്കൂർ എടുക്കും.
ഇ.എം.എസില്‍ നിന്ന് ഉത്തരം കിട്ടാത്ത ചോദ്യം
ഇതൊക്കെയായിട്ടും ഒരു ജന സമൂഹം എന്ന നിലയില്‍ മുസ്ളീങ്ങള്‍ കമ്മ്യൂണിസ്റ്റുകാരോടു മുഖം തിരിഞ്ഞു നില്ക്കുന്നു. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റുകേറാ മലയായി തുടരുന്നു. ഇങ്ങനെ ഒരു പശ്ചാത്തല വിവരണവും ആ ചോദ്യത്തിനു മുന്നില്‍ വച്ചു.
കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ ഇന്റര്‍വ്യൂ ചെയ്തത്
വിരല്‍ വഴങ്ങാതാവുമ്പോള്‍ വര നിര്‍ത്തണം. വരയില്‍ സ്വന്തം കയ്യൊപ്പ് പതിക്കാനായില്ലെങ്കില് അത് മറ്റാരുടെയോ പ്രസിദ്ധീകരണമാവും.
മാമകനും ചൊവ്വല്ലൂരും പിന്നെ ജേണലിസവും
രണ്ടും മൂന്നും നാലും സ്ഥാനത്ത് നില്ക്കുന്ന പത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിച്ചാലും മനോരമയുടെ വിഷത്തിനൊപ്പം വരില്ലെന്നും ധിടീര്‍മൃത്യു സംഭവിക്കില്ലെന്നുമാണ് ആ ചൊല്ലിനര്‍ത്ഥം.