നൊമ്പരങ്ങളുടെ സ്നേഹചിത്രങ്ങൾ

ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തിന്റെ – നല്ല മനുഷ്യരുടെ – അതിജീവനത്തിന്റെ കഥയാണ്. ഇത് നിങ്ങളെ കരയിക്കും, നവീകരിക്കും. തീർച്ച!!!

പട്നയിലെ നൊമ്പരപ്പൂക്കൾ പൂത്ത ഗന്ധം

ആരിഫ് ഖാന്റെ പ്രണയത്തിന്റെ നിഴലുകളാണ് പട്ന ബ്ലൂസ് നിറഞ്ഞു നിൽക്കുന്നത്. പട്നയിലെ നൊമ്പരങ്ങൾ. അതിന് നിറച്ചാർത്താണ് ഗുൽസാറിന്റെയും ഫൈസ് അഹ്മദ് ഫൈസിന്റെയും ഗാലിബിന്റെയും കവിതകൾ