ഫിഫ്റ്റി മില്ലീമീറ്റര്‍ ചിരി

“താഴത്തെ നിലയില്‍ നിങ്ങള്‍ക്ക് ഒരു ഡാര്‍ക്ക് റൂം ഉണ്ടല്ലേ? അവിടെ ഫിലിം കഴുകാന്‍ പറ്റുമോ?
എന്റെ കൈയില്‍ കുറച്ചു നെഗറ്റീവ് ഉണ്ടായിരുന്നു.

ഒരു അവിശ്വാസിയുടെ തീര്‍ത്ഥയാത്രയിലെ ആത്മവിചാരങ്ങള്‍

പരാതിയും പരിഭവവും കേട്ട് മടുത്ത ദേവി ആവലാതികളില്ലാതെ വന്ന് കുശലം ചോദിച്ച് തിരിച്ചു പോയ എന്നെയോര്‍ത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ടാവില്ലേ?

വരയും വരിയും

ചെറിയ ചാറ്റൽ മഴയുണ്ട്. എന്നാലും ചൂടിനൊരു കുറവുമില്ല. ഹോസ്റ്റലിലെ ഏറ്റവും മുകളിലെ നിലയിലുള്ള മുറിയായതിനാൽ ചൂട് നന്നായി അറിയാം. ഫാൻ നിന്നപ്പോൾ കയ്യിലെ പുസ്തകം മടക്കി പുറത്തേക്ക് നോക്കിയിരുന്നു. എവിടെയായാലും കട്ടിൽ ജനാലക്കടുത്തു തന്നെ …

പെണ്ണുങ്ങൾ ഊതി വിടുന്ന ചുരുണ്ട പുകച്ചുരുളുകൾ

ബീഡി വലിക്കൊരു സൗന്ദര്യമുണ്ടെങ്കിൽ അത് സുറുമയിട്ട, ചുക്കിച്ചുളിഞ്ഞ തൊലിയുള്ള പെണ്ണുങ്ങൾ ഊതി വിടുന്ന ചുരുണ്ട പുകച്ചുരുളുകൾക്ക് തന്നെയാണ്.. !

ഗോവണികയറി സ്വർഗ്ഗത്തിലേക്ക് പോയ ഒരാൾ

മറ്റുള്ളവരുടെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായേറ്റുവാങ്ങി, ഉള്ളിൽ കരയുമ്പോഴും നമ്മളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച മഹാനായ ജോക്കര്‍.