മണ്ണിൽ നിന്നും സുഗന്ധം മുഴുവൻ വാറ്റിയെടുത്ത് പുറത്തെത്താൻ ഏതാണ്ട് ആറേഴുമണിക്കൂർ എടുക്കും.
മനുഷ്യ സാമൂഹിക ജീവനത്തിന്റെ ആദ്യ സൂചന
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പമുള്ള എല്ലാണ് തുടയെല്ല്. ജന്തുലോകത്ത് തുടയെല്ലു പൊട്ടി നടക്കാനാകാത്ത ജീവിക്ക് അപകടത്തിൽ നിന്ന് ഓടിയൊളിക്കാനോ, വേട്ടയാടി ഭക്ഷണം തേടാനോ, കാട്ടരുവിയോളമെത്തി വെള്ളം കുടിക്കാനോ ഒന്നും ഒരു സാധ്യതയുമില്ല.