ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തിന്റെ – നല്ല മനുഷ്യരുടെ – അതിജീവനത്തിന്റെ കഥയാണ്. ഇത് നിങ്ങളെ കരയിക്കും, നവീകരിക്കും. തീർച്ച!!!
വായിച്ച പുസ്തകങ്ങൾ കുപ്പിയിലടച്ച ചുരുളുകൾ
ന്യൂനപക്ഷത്തിന്‍റെ കലയായ വായനയെ അവരന്ന് മടുപ്പിക്കാത്തതുകൊണ്ടാണ് ഈ നിമിഷത്തിലെനിക്കീ പേനയുടെ കഴുത്തില്‍ മുറുക്കിപിടിക്കാനാവുന്നത്.