മനീഷ് നാരായണന്റെ പ്രിയപ്പെട്ട സിനിമകള്‍

മലയാള സിനിമാനിരൂപണത്തില്‍ പുതിയൊരു വഴി തിരഞ്ഞെടുത്ത ആളാണ് മനീഷ് നാരായണന്‍. അന്ന് വരെ നിലനിന്നിരുന്ന സൈതാന്തിക ജാഡകളില്‍ നിന്നു ലളിതമായ ഭാഷയിലേക്ക് ചലച്ചിത്ര നിരൂപണത്തെ മാറ്റി എഴുതി. അയാള്‍ക്കൊപ്പമോ അതിനു ശേഷമോ ആണ് മുഖ്യധാരയിലേക്ക് …