ശബ്ദകോശം – എം.പി.പ്രതീഷ്

‘പുരാതനമായ ഒരു മീൻവാതിലിൽ വന്നു മുട്ടുകയാണ്.അതിന്റെ വായിലൊരു വാക്ക്.’-എം.പി. പ്രതീഷ് ആർക്കും ഒന്നും ക്ലെയിം ചെയ്യാൻ പറ്റാത്ത രീതിയിൽ കവിതയുടെ ലോകം വിപുലമാവുകയാണ്. എല്ലാവരും കവിതയെഴുതുന്നു. അഥവാ കവിത എല്ലാവരെയുമെഴുതുന്നു. മറുവശത്ത് അധികാരവും പണവും …