വരയും വരിയും

ചെറിയ ചാറ്റൽ മഴയുണ്ട്. എന്നാലും ചൂടിനൊരു കുറവുമില്ല. ഹോസ്റ്റലിലെ ഏറ്റവും മുകളിലെ നിലയിലുള്ള മുറിയായതിനാൽ ചൂട് നന്നായി അറിയാം. ഫാൻ നിന്നപ്പോൾ കയ്യിലെ പുസ്തകം മടക്കി പുറത്തേക്ക് നോക്കിയിരുന്നു. എവിടെയായാലും കട്ടിൽ ജനാലക്കടുത്തു തന്നെ …