I were in love, what more
would I need what more
would I want
ബാലി
വലിയ തല, വലിയ ചെവി, വലിയ വയറ് ഇങ്ങനെ ശരീരത്തിൻ്റെ അനുപാതം തെറ്റിച്ചിട്ടാണ് അധികവും. പിശാചുക്കളാണെങ്കിലും ചിരിയാണ് അവകളുടെ സ്ഥായീഭാവം.
അദ്ഭുതം പരത്തുന്ന ഒരു പത്രജീവി
വാര്‍ത്തയുമായി നേരെ പത്രമോഫീസിലേക്ക്. അവിടെ ഇരുന്ന് നാലഞ്ചു പേജ് എഴുത്ത്. പിന്നെ ഡി.ടി.പിയില്‍. പ്രിന്റ് എടുത്ത് വായന. പ്രൂഫ്, അത് കഴിഞ്ഞ് പേജ് എഡിറ്റര്‍മാരുമായി ഗുസ്തി. പെട്ടിക്കോളത്തില്‍ കൊടുക്കേണ്ടത് അങ്ങനെ വേണം. അങ്ങനെ ചെയ്യാത്ത എഡിറ്റര്‍മാരോട് കശപിശ. ഒന്നാം പേജിലേക്ക് കയറ്റാന്‍ പറ്റുമോ എന്ന് അന്വേഷണം.
എസ്. കെ. പൊറ്റക്കാടിന്റെ ബൈറ കേള്‍ക്കാം
സ്റ്റേഷന് പോഡ്കാസ്റ്റില്‍ എസ്.കെയുടെ ‘ബൈറ’ ഷാരോണ്‍ ഷാജി അവതരിപ്പിക്കുന്നു.