വിയർപ്പ് മാത്രം മണക്കുന്ന ആ മുറിയുടെ തേക്കാത്ത ചുവരുകളിൽ, റോസ ഓരോ തവണയും വാങ്ങുന്ന മെഴുകുതിരിക്കൂടിന്റെ പുറത്തുള്ള കന്യാ മറിയത്തിന്റെ ചിത്രങ്ങൾ വെട്ടിയെടുത്തു ഒട്ടിച്ചു വച്ചുകൊണ്ടിരുന്നു. ഓരോ തവണ ഇളകി പോകുന്നതിനെയൊക്കെയും മൊട്ടുസൂചി കൊണ്ടു കുതിത്തറച്ചു ഉറപ്പിച്ചുകൊണ്ടിരുന്നു.
ഫിഫ്റ്റി മില്ലീമീറ്റര്‍ ചിരി
“താഴത്തെ നിലയില്‍ നിങ്ങള്‍ക്ക് ഒരു ഡാര്‍ക്ക് റൂം ഉണ്ടല്ലേ? അവിടെ ഫിലിം കഴുകാന്‍ പറ്റുമോ?
എന്റെ കൈയില്‍ കുറച്ചു നെഗറ്റീവ് ഉണ്ടായിരുന്നു.