ന്യൂനപക്ഷത്തിന്‍റെ കലയായ വായനയെ അവരന്ന് മടുപ്പിക്കാത്തതുകൊണ്ടാണ് ഈ നിമിഷത്തിലെനിക്കീ പേനയുടെ കഴുത്തില്‍ മുറുക്കിപിടിക്കാനാവുന്നത്.
ദൈവത്തിനു കൂട്ടിരുന്നൊരു അപ്പൂപ്പന്‍താടി
“ഞായറാഴ്ച്ച കുര്‍ബാനക്കിടയില്‍ പുറം തിരിഞ്ഞിരിക്കുന്ന മാന്യന്‍മാരേക്കാള്‍ എന്ത് കൊണ്ടും നല്ലതല്ലേ ഇടവേളകളില്‍ ദൈവത്തോട് സംവദിക്കാന്‍ വരുന്നവന്‍?”