‘‘നിങ്ങൾ എനിക്ക് കിറുക്കാണെന്ന് ആക്ഷേപിച്ചോളൂ. പക്ഷേ, ഞാൻ പറയുന്നു. ഫിദൽ ഫിദൽ ഓലേ ഓലേ ഓലേ.”
ദൈവമല്ല, മനുഷ്യനാണ്, പച്ചമനുഷ്യൻ
ചുരുട്ട് പുകച്ചു, പച്ച കുത്തി, ഫിദൽ തൊപ്പി ധരിച്ചു ഒരു പക്ഷെ ഫുട്ബാളിനെക്കാളേറെ ജീവിതത്തെ സ്നേഹിച്ച മനുഷ്യരിൽ മനുഷ്യനായ ഒരുവൻ.