ഇനിയെങ്കിലും കോൺവെൻ്റിലെ കിണറുകളറിയുമോ വിധിയുടെ ചൂട്?

കന്യാസ്ത്രീകൾ മരിക്കുന്നത് കാക്കകൾ മരിക്കുമ്പോലെയാണ്. ആരും ആ മരണം കാണുന്നില്ല, ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെടുകയാണ്!!

ദൈവത്തിനു കൂട്ടിരുന്നൊരു അപ്പൂപ്പന്‍താടി

“ഞായറാഴ്ച്ച കുര്‍ബാനക്കിടയില്‍ പുറം തിരിഞ്ഞിരിക്കുന്ന മാന്യന്‍മാരേക്കാള്‍ എന്ത് കൊണ്ടും നല്ലതല്ലേ ഇടവേളകളില്‍ ദൈവത്തോട് സംവദിക്കാന്‍ വരുന്നവന്‍?”

ക്രസെന്റോ

വായിൽനിന്ന് ഒലിച്ചിറങ്ങിയ നുരയിൽ കുതിർന്ന കൊന്തയും ഒരു കാല് കട്ടിലിലും ഒന്ന് നിലത്തും. കാറ്റിന്റെ അലർച്ചയ്ക്കനുസരിച്ച് സിംഫണി ഏറിയും കുറഞ്ഞും കൊണ്ടിരുന്നു. പണ്ട് അപ്പന്റെ കൂടെ നടുക്കടലിൽ പോയപ്പോൾ വള്ളത്തിൻ്റെ ചാഞ്ചാട്ടം സഹിക്കാതിരുന്ന പോലെത്തന്നെ …