ഹവ്വ ദൈവത്തിന്റെ മുഖത്ത് ഇടത്തെ മൂലയിൽ കണ്ണിന് അല്പം മുകളിലായി തന്റെ ചുണ്ട് ചേർത്ത് ചുംബിച്ചു. ചുളിവ് മാഞ്ഞു.
ദൈവത്തിന് പ്രണയമുണ്ടായി.
ഉത്പത്തിയുടെ പുതിയ പുസ്തകം, ഒന്നാം അധ്യായം: ഹവ്വ.
സിസ്റ്റം പരാജയപ്പെടുമ്പോൾ ആളുകൾ സിസ്റ്റത്തിന് പുറത്തുള്ള പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങും
അടി ആണോ പ്രതിവിധി എന്ന് ചോദിച്ചാൽ അല്ല എന്ന് നിസ്സംശയം കഴിയും. അടി ഒഴിവാക്കാൻ കഴിയുമായിരുന്നു. പക്ഷേ അടി ഒഴിവാക്കേണ്ട ഉത്തരവാദിത്വം അടിച്ച സ്ത്രീകളുടേത് ആയി പരിമിതപ്പെടുത്തുന്നത് ചരിത്രപരവും സാമൂഹികവുമായ തെറ്റാണ്.