സ്ത്രീ കാണുന്നതും സ്ത്രീയെ കാണുന്നതും തമ്മിലുള്ള രസകരമായ വൈരുദ്ധ്യമാണ് സിനിമയെ ആലോചനാമൃതമായ ഒരനുഭവമാക്കുന്നത് എന്നു തോന്നുന്നു.
ഗോവണികയറി സ്വർഗ്ഗത്തിലേക്ക് പോയ ഒരാൾ
മറ്റുള്ളവരുടെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായേറ്റുവാങ്ങി, ഉള്ളിൽ കരയുമ്പോഴും നമ്മളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച മഹാനായ ജോക്കര്‍.
തമാശ
മലയാള ചലച്ചിത്രം തമാശയെ കുറിച്ചു ദേവനാരായണന്‍ പ്രസാദ് എഴുതിയ കുറിപ്പ് സ്റ്റേഷന്‍ പോഡ്‌കാസ്റ്റില്‍ ഷാരോണ്‍ ഷാജി അവതരിപ്പിക്കുന്നു.