വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.
നിണനീര്
കറുത്ത ഫലിതം നിലച്ചപ്പോള്‍
പക്ഷേ, പണിക്കര്‍ സാര്‍ അവരെയും വെറുതേ വിടില്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നിഘണ്ടുവില്‍ അക്ഷരത്തെറ്റുണ്ടെന്നു കണ്ടുപിടിച്ചുകളഞ്ഞു ഈ മലയാളി, അമ്പട!
അഗർത്ത
മരിച്ചാൽ ലോകങ്ങളും വളരുമോ?
അർബുദത്തിന്റെ വേരുകളിൽ
ഒളിവിളകൾ പിന്നേയും
കായ്ച്ചു നിൽക്കുമോ?
അവരുടെ മക്കൾ നാട് ഭരിക്കും
അവർ ജീവിതകാലം മുഴുവൻ പണിയെടുത്തു, ഒരു കരുതലോ ഭൂമിയോ പേരിലില്ലാതെ, ജീവിച്ചിരുന്നതായി പോലും അടയാളപ്പെടുത്താതെ പ്രകൃതി ദുരന്തമോ, രോഗങ്ങളോ കൊണ്ടുപോയി.
ചീരന്റെ ചാവ്
പ്രേമിച്ചിരുന്ന കാലത്ത് വണ്ടിക്കടയിലെ നെയ്യിറ്റുന്ന നെയ്യപ്പവും വാങ്ങിയല്ലാതെ അയാള്‍ അവളെ കാണാന്‍ ചെല്ലുമായിരുന്നില്ല. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. അതുകൊണ്ട് തന്നെ അവരിരുവരും ഒരുമിച്ചുണ്ടായ നേരങ്ങള്‍ക്കൊക്കെ നെയ്യപ്പത്തിന്റെ മണമായിരുന്നു.
കണക്കെടുപ്പ്
അർജുനൻ, ഭീമൻ, നകുലൻ. അമ്മിണിയവളെ തിരുത്തിയില്ല. ബന്ധങ്ങളുടെ ശ്രേണികൾക്കൊ ക്രമങ്ങൾക്കൊ അന്നുമിന്നും അർത്ഥമുണ്ടെന്നു അമ്മിണിക്ക് തോന്നിയിട്ടില്ല.