ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയേ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡൽ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജൻ വെള്ളപൂശുന്നത്.
ആരും മരിക്കാത്ത കഥ ഒരു സ്വപ്നം മാത്രമാണ്.
വിയോഗവും ദുഃഖവും ഇല്ലാത്ത കഥളൊന്നും അയാളുടെ കൈവശമില്ല. ആരും മരിക്കാത്ത കഥ ഇല്ല എന്ന തിരിച്ചറിവിലേക്ക് പത്മരാജന്‍ കൃതികളിലൂടെയുള്ള സഞ്ചാരം വായനകാരെ കൊണ്ടെത്തിക്കും.