ആ യുദ്ധരംഗം അനുഭവിപ്പിക്കണം. അതാണ് സഞ്ജയനു ലഭിച്ച അസൈന്‍മെന്റ്. പൊന്നാനി കടപ്പുറത്ത് കണ്ട ദുരന്തത്തിന്റെ ചിത്രം സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് മുന്നിലെന്ന പോലെ സത്യന്‍ സാറിന് എഴുതിക്കൊടുത്തു.
ഗോവണികയറി സ്വർഗ്ഗത്തിലേക്ക് പോയ ഒരാൾ
മറ്റുള്ളവരുടെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായേറ്റുവാങ്ങി, ഉള്ളിൽ കരയുമ്പോഴും നമ്മളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച മഹാനായ ജോക്കര്‍.