ഇനി മണിമലയുടെ കഥ എസ്തപ്പാൻ പറയും!

എസ്തപ്പാൻ എ.കെ.എ ടിജു. പി. ജോൺ കോട്ടയത്തെ മണിമല സ്വദേശിയാണ്. അയാൾ ജനിച്ചതും, ജീവിക്കുന്നതും, ഇനി മരിക്കുന്നതുമെല്ലാം മണിമലയിൽ തന്നെയാകും. ആർക്കറിയാം!അയാൾക്കു പറയാനുള്ളതു മണിമലയെ കുറിച്ചാണ്. അവിടത്തെ മനുഷ്യൻമാരെ കുറിച്ചാണ്, മണിമലയാറിനെയും, പുണ്യാളനെയും, വെള്ളത്തിച്ചാത്തന്മാരെയും …