എങ്ങനെയാണ് നിങ്ങൾക്ക് എന്റെ വികാരത്തെ മൂന്ന് അക്ഷരങ്ങളിലേക്കു ചുരുക്കാനാകുക?അത് ഒരു കവിതയാണ്.ഒരുപാട് ആഴമുള്ളൊരു കവിത.അത് വായിക്കപ്പെടുമ്പോൾ,വരികൾക്കിടയിൽ നിന്നും,മൗനങ്ങളിൽ നിന്നും,പുതിയൊരു കവിത രൂപപ്പെടുക്കുന്നു. – അലിഗർ/ഹിന്ദി/2017 ഈ ലോകം അവസാനിക്കാൻ ഒരു കാരണം ഉണ്ടെങ്കിൽ, അത് …